Surprise Me!

Citroen C5 Aircross Malayalam Review | First Drive | DriveSpark

2021-02-17 35,724 Dailymotion

1919 മുതൽ വാഹന വ്യവസായ രംഗത്തുള്ളവരാണ് ഫ്രഞ്ച് ബ്രാൻഡായ സിട്രൺ. അതായത് നൂറ് വർഷത്തിനു മുകളിൽ ചരിത്രം പറയാനുള്ള കമ്പനി ഇന്ത്യൻ വിപണിയിലേക്കും ചുവടുവെക്കുകയാണ്.<br /><br />ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ മോഡലായ C5 എയർക്രോസ് എസ്‌യുവിയെയും സിട്രൺ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്താനിരിക്കുന്ന മോഡലിനെ കാത്തിരിക്കുന്ന ഒരു ആരാധകവൃന്ദവും നമ്മുടെ രാജ്യത്തുണ്ടെന്നതാണ് യാഥാർഥ്യം.<br />

Buy Now on CodeCanyon